14-sob-gangadharan
ഗംഗാധരൻ

ഇലന്തൂർ: വെട്ടിക്കാട്ടുതറയിൽ ഗംഗാധരൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി. മക്കൾ: സുരേഷ്, സുഷമ, സുഭാഷ്. മരുമക്കൾ: മിനി, രാജൻ, സിന്ധു.