14-sob-saramma
സാറാമ്മ വർഗീസ്

തിരുവല്ല: മഞ്ഞാടി കല്ലുമല ആമല്ലൂർ കണ്ണോത്ത് കെ. ജി. വർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് (കുഞ്ഞമ്മ - 80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആമല്ലൂർ സെഹിയോൻ മാർത്തോമ പള്ളിയിൽ. ഇലന്തൂർ അരീക്കര കുടുംബാംഗമാണ്. മക്കൾ: രാജു, റെജി, സജി, മോളി. മരുമക്കൾ: ആലീസ്, കൊച്ചുമോൾ, മിനി (എം. റ്റി. എസ്. ജി. എച്ച്. എസ്. ആനപ്രാമ്പാൽ).