14-sob-viswanathannair
വിശ്വനാഥൻ നായർ പി. എസ്.

പത്തനംതിട്ട. : കല്ലറക്കടവ് പടിഞ്ഞാറെ വീട്ടിൽ വിശ്വനാഥൻ നായർ പി. എസ്. (59) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ. ശ്രീലത വിശ്വൻ (പഴവങ്ങാടി പഞ്ചായത്ത് ഓഫീസ്) മക്കൾ: വൈശാഖ് പി. വി. (സർവീസ് മാനേജർ മഹീന്ദ്ര, കരുനാഗപ്പള്ളി), വരുൺ പി. വി. സഞ്ചയനം: 17 ന്