കടമ്പനാട് വടക്ക്: മോതിരചുള്ളിമല ഉല്ലാസ് ഭവനത്തിൽ ശശിയുടെ മകൻ ഉല്ലാസ് എസ്. (32) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: രമ്യ. മകൾ: ഉത്തര. മാതാവ് : ഉഷ. സഹോദരൻ: ഉമേഷ്.