 
കുറ്റൂർ : ചിരക്കര ചന്ദ്ര ഭവനിൽ പരേതനായ എം ജി ചന്ദ്രൻ നായരുടെ ഭാര്യ കെ.കെ. സരസമ്മ (73) നിര്യാതയായി. തൈമറവുംകര കല്ലേലിൽ കുടുംബാംഗമാണ്.മക്കൾ: ജയചന്ദ്രൻ ( ഈസ്റ്റ്മാൻ സ്റ്റുഡിയോ കുറ്റൂർ), പ്രതാപചന്ദ്രൻ (അബുദബി ), ചന്ദ്രലേഖ ( അദ്ധ്യാപിക, സെന്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം എൽ.പി. എസ് ഇരവിപേരൂർ). മരുമക്കൾ: രാജശ്രീ (അയിരൂർ) , രശ്മി (തിരുവല്ല), പി ശ്യാംകുമാർ (അദ്ധ്യാപകൻ എൻ എസ് എസ് ഹയർ സെക്കന്ഡറി സ്‌കൂൾ, കവിയൂർ).സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.