15-sob-ek-padmanabhan
ഇ. കെ. പത്മനാഭൻ

ഇലവുംതിട്ട: ഇടയിലേ പടിഞ്ഞാറ്റേതിൽ അജീഷ് ഭവനിൽ ഇ. കെ. പത്മനാഭൻ (79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: എം. കെ. ലോലമ്മ. മക്കൾ: അജീഷ് പി. (ജില്ലാ ലൈബ്രറി കൗൺസിൽ അംഗം, സി. പി. എം. ഇലവുംതിട്ട ലോക്കൽ കമ്മിറ്റിയംഗം), അഭിലാഷ്. മരുമകൾ: ദിവ്യ.