15-sob-rajamma
രാജമ്മ

ശാന്തിപുരം: ചിറവക്കാട്ട് ഗോപാലകൃഷ്ണന്റെ ഭാര്യ രാജമ്മ (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. പരേത കടമാൻകുളം കുഴിലേപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: രാജേഷ്, രാഹുൽ.