15-sob-sunil-pt
സുനിൽ പി. റ്റി.

കൂടൽ: പട്ടരുകാലായിൽ (മനക്കര) തങ്കച്ചന്റെ മകൻ സുനിൽ പി.ടി. (41) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കലഞ്ഞൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. മാതാവ്: ഏലിയാമ്മ. ഭാര്യ: ലിജിബ. മക്കൾ: സുലിൻ, ലിസ.