15-sob-mary-joseph
മേരി ജോസഫ്

തിരുവല്ല : കിഴക്കൻ മുത്തൂർ കൊച്ചിയിൽ മണ്ണഞ്ചേരിൽ ആനന്ദപുരത്ത് പരേതനായ വി.ജോസഫിന്റെ ഭാര്യ മേരി ജോസഫ് (89) നിര്യാതയായി. സംസ്‌കാരം പിന്നീട് . പരേത കോട്ടയം കുമ്മനം സ്രാമ്പിക്കൽ കുടുംബാംഗമാണ്. മക്കൾ: റേച്ചൽ, ജോർജ്, ഐവാൻ (എല്ലാവരും യു. എസ്.എ). മരുമക്കൾ: സുനിൽ, സ്മിതാ, ഷേമ (എല്ലാവരും യു.എസ്.എ).