 
ഇളമ്പൽ: മനക്കര ചരുവിള വീട്ടിൽ തോമസ് പോൾ (69) നിര്യാതനായി. സംസ്കാരം 17ന് രാവിലെ 10ന് പ്ലാച്ചേരി പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ഐവാൻ തോമസ്, വിപിൻ തോമസ്, സെലിൻ തോമസ്. മരുമക്കൾ: ജോളി ഏബ്രഹാം, ജോമോൾ, വിനീത്.