15-sob-gopalakrishnan
ഗോപാലകൃഷ്ണൻ നായർ

ഓമല്ലൂർ: വാഴമുട്ടം കുണ്ടുവേലിൽ ഗോപാലകൃഷ്ണൻ നായർ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വനജാക്ഷിയമ്മ. മക്കൾ: ലതാകുമാരി, പ്രസാദ്. മരുമക്കൾ: ശാന്തൻ വെട്ടിപ്രം, പ്രിയ.