16-sob-thomas-george
തോമസ് ജോർജ്

നാരങ്ങാനം: മുക്കത്ത് കുടുംബാംഗമായ കൊച്ചു തുണ്ടിയിൽ പരേതനായ ജോർജ്. കെ. തോമസിന്റെ മകൻ തോമസ് ജോർജ് (റെജി-58) യു. എസ്. എ.യിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ബീന. മക്കൾ: റെജീന, റിച്ചാർഡ് .