 
കടമ്പനാട് : എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയൻ മുൻവൈസ് പ്രസിഡന്റ് കടമ്പനാട് വടക്ക് ശ്രീനാരായണ ഭവനിൽ (കാഞ്ഞിരത്തുംമൂട്ടിൽ വിളയിൽ)പരേതനായ എൻ. സുധാകരന്റെ ഭാര്യ കെ. സുവർണകുമാരി (ലീല,78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. കുടശനാട് മുകളിൽ കുടുംബാംഗമാണ് . മക്കൾ : സുനന്ദ. എസ്, സുധീർ. എസ്. മരുമക്കൾ : ശ്രീനിവാസ്, ജയ.