കോഴഞ്ചേരി: ആറൻന്മുള പാർത്ഥസാരഥി പള്ളയോട സേവാസമതി സെക്രട്ടറി മേപ്പുറത്ത് വീട്ടിൽ സന്തോഷ് കുമാർ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉചയ്ക്ക് 1 ന് വീട്ടു വളപ്പിൽ. ഭാര്യ: ശ്രീദേവി സന്തോഷ്. മകൾ: ശ്രുതി