തിരുവല്ല: ഐശ്വര്യ കേരള യാത്രയ്ക്ക് മുന്നോടിയായി കെ.എസ്.യു നിയോജകമണ്ഡലം വിദ്യാർത്ഥി കൺവെൻഷൻ സംഘടിപ്പിച്ചു. അഡ്വ.സതീഷ് ചാത്തങ്കേരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിന്ധന്റായി ടോമിൻ ഇട്ടി ചുമതലയറ്റു. ജയ്സൺ പടിയറ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, ടോമിൻ ഇട്ടി, സോജി സൂസൻ, സുബിൻ വിജിത്ത്, ലൈജോ വൈയ്ക്കത്തുശേരി, സിറിൾ എന്നിവർ പ്രസംഗിച്ചു.