 
ചക്കുവള്ളി: പോരുവഴി ജി. എച്ച്. എസ് സ്കൂൾ റിട്ട. അദ്ധ്യാപകൻ പൈനുംമൂട്ടിൽ വി. ബാഹുലേയൻ (91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ കെ. എൻ. വനജാക്ഷി (റിട്ട. അദ്ധ്യാപിക, ജി. എച്ച്. എസ്. എസ്, പോരുവഴി) മക്കൾ : പി. ബി. ബിനു (അദ്ധ്യാപകൻ, എസ്. എൻ. ഡി. പി എച്ച്. എസ്. എസ്, ചിതറ), പി. ബി. വിനോദ് ( ഹെൽത്ത് ഇൻസ്പെക്ടർ, സി. എച്ച്. സി, മാന്നാർ). മരുമക്കൾ : സുജ. ജെ. ബി (എ. കെ. എം. വി എച്ച്. എസ്, തടിക്കാട്), ഡോ. എസ്. ലക്ഷ്മി (എ. പി. എച്ച്. സി, താമരക്കുളം)