 
നെടുമ്പാശേരി: തുരുത്തിശ്ശേരി, തുരുത്തിമന ഇല്ലത്ത് ടി. എൻ. ഹരി (ടി. എൻ. നാരായണൻ നമ്പൂതിരി - 60) നിര്യാതനായി. പൊൻകുന്നം പി. എൻ. വി. മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, നാഗാർജ്ജുന ഹെൽത്ത് സെന്റർ കാലടി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: രാജശ്രീ എസ്. (റിട്ട. എസ്.ഡി. കോളേജ് ആലപ്പുഴ). മകൾ: ഇന്ദുലേഖ.
മരുമകൻ : ബാലരാമൻ കെ. ( സിംഗപ്പൂർ)