16-sob-thomas-cherian
തോമസ് ചെറിയാൻ

വായ്പ്പൂര്: ചക്കാലക്കുന്ന് തടിയിൽ തോമസ് ചെറിയാൻ (ഉമ്മച്ചായി - 94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വായ്പ്പൂര് ചക്കാലക്കുന്ന് പള്ളിയിൽ.