ആഞ്ഞിലിത്താനം : കോലത്തുപള്ളിയാല സുകുമാരൻ ആചാരി (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രാജമ്മാൾ. മക്കൾ : ലത , ലതീഷ്, ലതിക, മരുമക്കൾ : സുരേഷ്, ഗോപകുമാർ, ശരണ്യ.