മുണ്ടിയപ്പള്ളി : വല്യമണ്ണിൽ അപ്പുക്കുട്ടൻ നായർ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : വടവന ഓമനക്കുട്ടിയമ്മ. മക്കൾ : ഉഷകുമാരി, ഗോപകുമാർ, ഹരികുമാർ. മരുമക്കൾ : സന്തോഷ് കുമാർ, രശ്മി, അഞ്ജലി.