17-booth-president
ബ്ലോക്കിലെ കോൺഗ്രസ് ബൂത്ത് പ്രസിഡണ്ടുമാരുടെ സംഗമം ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: ബ്ലോക്കിലെ കോൺഗ്രസ് ബൂത്ത് പ്രസിഡണ്ടുമാരുടെ സംഗമം ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ടി.ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം അഡ്വ റെജി തോമസ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്, മാന്താനം ലാലൻ, എബി മേക്കരിങ്ങാട്ട്, എം.കെ.സുഭാഷ് കുമാർ, ടി.പി. ഗിരീഷ് കുമാർ, സതീഷ് കല്ലൂപ്പാറ, ബാബു കുറുമ്പേശ്വരം, രാജേഷ് സുരഭി, മണിരാജ് പുന്നിലം, ലിൻസൺ പാറോലിക്കൽ എന്നിവർ പ്രസംഗിച്ചു.