ചണ്ണപ്പേട്ട: മണക്കോട് കിഴക്കേടത്ത് ഹൗസിൽ (കുഴിമ്പണയിൽ) ബാബു ബേബി (70) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഗ്രേസിക്കുട്ടി ബാബു. മക്കൾ: സജിത്, സജിത. മരുമക്കൾ: ഷെറിൻ, ഗ്ളാഡ്സൺ.