17-sob-mathai-thankachan

അടൂർ : മണക്കാല മണകാട്ടിൽ വീട്ടിൽ മത്തായി തങ്കച്ചൻ (65) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ സൂസമ്മ മത്തായി. മാവേലിക്കര ചെറുകോൽ കണ്ണംകര കുടുംബാംഗമാണ്. മക്കൾ : സ്‌റ്റെറിൻ മാത്യു (ഹൈദരാബാദ് ), സ്‌നേഹ മാത്യു (ഡൽഹി ).