17-sob-varghese-kt

തേക്കുതോട്: കടുവത്തിൽ വർഗീസ് കെ. റ്റി. (തങ്കച്ചൻ - 74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തേക്കുതോട് സെന്റ് മേരീസ് കത്തോലിക്കപള്ളിയിൽ. ഭാര്യ: ചരിവുകാലായിൽ അന്നമ്മ വർഗീസ്. മക്കൾ: പരേതനായ ലോജൻ, ബിജു, ആൻസി. മരുമക്കൾ: സൂസൻ, അനിൽ, കൊച്ചുമക്കൾ: ജീസൻ, ജിൻസൻ, അലൻ.