
അടൂർ: വെള്ളകുളങ്ങര പ്ലാന്തറ വീട്ടിൽ പരേതനായ പി.കെ നൈനാന്റെ മകൻ പി.എൻ. നൈനാൻ (റോയി,71) നിര്യാതനായി. സംസ്കാരം നാളെ 11 മണിക്ക് വെള്ളക്കുളങ്ങര കണ്ണങ്കോട് മാർത്തോമ പള്ളിയിൽ. ഭാര്യ: ലൈലാ നൈനാൻ . മക്കൾ: നൈനാൻ പി. നൈനാൻ, റജി പി. നൈനാൻ. മരുമക്കൾ: ജിനി ജോസഫ്, ശാന്തി കെ. സോളമൻ