17-sob-thomas-varghese
തോമസ് വർഗീസ്

അയിരൂർ :കാഞ്ഞീറ്റുകര തറയിലേത്ത് തോമസ് വർഗീസ് ( തങ്കച്ചൻ - 61) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് കാഞ്ഞീറ്റുകര ജൂബിലി മെമ്മോറിയൽ മാർത്തോമാ ചർച്ചിൽ. ഭാര്യ: ശോശാമ്മ വർഗീസ്. മക്കൾ : സിനു തോമസ്, സിനി ജോബെൽ. മരുമകൻ : ജോബെൽ (വയനാട് )