17-sob-ammukutty
അമ്മുക്കുട്ടി

നരിയാപുരം വെട്ടത്തേത്ത് പരേതനായ സുകുമാരന്റെ ഭാര്യ അമ്മുക്കുട്ടി (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജയശ്രീ (ജി. എൽ. പി. എസ്. നരിയാപുരം), ജയചന്ദ്രൻ (കെ. എസ്. ആർ. ടി. സി. പന്തളം). മരുമക്കൾ: ശിവദാസ്, രാജേശ്വരി (കെ. എസ്. ആർ. ടി. സി., പന്തളം)