18-sob-sobhana
ശോഭന

അങ്ങാടിക്കൽ തെക്ക് : പാറയിരിക്കുന്നതിൽ രവീന്ദ്രൻ ആചാരിയുടെ ഭാര്യ ശോഭന (52) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന്. മക്കൾ: ഹരീഷ് രവീന്ദ്രൻ, ധനീഷ് രവീന്ദ്രൻ.