തട്ട : മല്ലിക മുകളയ്യത്ത് പരേതനായ കുട്ടപ്പക്കുറുപ്പിന്റെ ഭാര്യ രുഗ്മിണിയമ്മ (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : വേണു ഗോപാലകുറുപ്പ്, ഉഷാകുമാരി, പരേതയായ രാധാമണി. മരുമക്കൾ : വാസുദേവ കുറുപ്പ്, മോഹൻദാസ്. സഞ്ചയനം ഞായർ 9ന്.