കടമ്പനാട് : തുവയൂർ തെക്ക് മോഹന വിലാസം ഭാർഗവൻ (90) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ : ഓമനക്കുട്ടൻ, മധുസുദനൻ, മണിക്കുട്ടൻ, ഉഷാകുമാരി, ഗീതകുമാരി, ലതകുമാരി, പരേതനനായ മോഹനൻ. മരുമക്കൾ : സിന്ധു, സ്മിത, മിനി, ബാബു, രാധാക‌ൃഷ്ണൻ, പരേതരായ പ്രീതാ ദേവി, ശിവപ്രസാദ്.