അയിരൂർ : പുതിയകാവ് പാതിയോട്ടിൽ ദർശനയിൽ പി. ശശിധരൻ പിള്ള (ഓമനക്കുട്ടൻ 71) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ സിന്ധു, സന്ധ്യ. മരുമകൻ : അനിൽ (കരിപ്പൂര്).