കുടമുക്ക് : കൊച്ചുമഠത്തിൽ, രാധാകൃഷ്ണപിള്ള (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : രാധമ്മ. മകൾ: ആശ. മരുമകൻ : ശ്രീജിത്ത് (ഖത്തർ) കൊച്ചുമകൾ : ശ്രീപ്രിയ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്