നാരങ്ങാനം: വലിയകുളം മഞ്ഞപ്ര എം. ആർ. സുരേന്ദ്രൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഇടയാറന്മുള വടക്കേ ചെമ്പോന്തറ കുടുംബാംഗം സുപ്രഭ. മക്കൾ: അനു, വിനു.