18u-sob-bhaskaran-nair
ഭാസ്‌കരൻ നായർ

നെല്ലിമുകൾ: വ്യാപാരിയായ തറയിൽ പുത്തൻവീട്ടിൽ ഭാസ്‌കരൻ നായർ (, 93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാരതിക്കുട്ടിയമ്മ. മക്കൾ: സരസ്വതിയമ്മ, ഗോപിനാഥൻ നായർ (വ്യാപാരി), വിജയലക്ഷ്മിയമ്മ, തുളസീധരൻപിള്ള, മുരളീധരൻപിള്ള, രാജേശ്വരിയമ്മ. മരുമക്കൾ: ബിന്ദു എ. എസ്., ഷീജാകുമാരി എ., വിനീതാ കെ. നായർ, പരേതരായ വിക്രമൻ നായർ, രവീന്ദ്രൻ തമ്പി, ഉണ്ണികൃഷ്ണപിള്ള. സഞ്ചയനം 25ന് രാവിലെ 8ന്.