18-sob-omana
ഓമന

കൊടുമുടി: ചിറ്റാർ രഞ്ചുഭവൻ പരേതനായ ഭരതന്റെ ഭാര്യ ഓമന (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ: നളനി അയ്യപ്പൻ, കണ്ണൻ. മരുമക്കൾ: പരേതനായ രാഘവൻ, രത്‌നമ്മ.