 
കിഴവള്ളൂർ: മേലേതിൽ വീട്ടിൽ പരേതനായ പി കെ ജോണിന്റെ ഭാര്യ റെയ്ച്ചൽ ജോൺ (90) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്, കിഴവള്ളൂർ സെന്റ് പറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: മാമിജയിംസ്, ഷാന്റി തോമസ്, പി ജെ മാത്യു (റെജു- സിപിഎം ഇളകൊള്ളൂർ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ജയിംസ് തോമസ്, പി ജി തോമസ്, ബീന.