കലഞ്ഞൂർ: ഗായത്രി ഗ്രൂപ്പ് സ്ഥാപന ഉടമ ഗായത്രി (ചാങ്കൂർ) എൻ. രവികുമാർ (ബാബുസാർ- 70) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3ന്. ഭാര്യ: സുജാത. മക്കൾ: കാർത്തിക് രവി (ഓസ്‌ട്രേലിയ), ദിവ്യ രവികുമാർ. (ദുബായ്) മരുമകൻ: വിനീഷ് (ദുബായ്)