 
പന്തളം: പൂഴിക്കാട് ഓതിരെത്ത് ശശിധരൻ പിള്ളയുടെ ഭാര്യ സീന എസ്. പിള്ള (55) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. നൂറനാട് പണയിൽ വലിയവിളയിൽ കുടുംബാംഗമാണ്. മക്കൾ: ശാരി, ശരണ്യ (അദ്ധ്യാപിക, പൂഴിക്കാട് ഗവ. യു. പി. സ്‌കൂൾ). മരുമക്കൾ: കൈപ്പട്ടൂർ കൃഷ്ണമംഗലം മനോജ് (ഇലക്ട്രീഷൻ), കുളനട പനങ്ങാട്ട് കുട്ടിനിലയം രാജീവ് (ഇൻഡസ് കായംകുളം). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.