വാളക്കുഴി : പുത്തൻപറമ്പിൽ പാസ്റ്റർ പി.ടി. തോമസിന്റെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് അച്ചാമ്മ തോമസ് (92) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : പാസ്റ്റർ സണ്ണി പി. തോമസ്, പാസ്റ്റർ ജോളി, മേഴ്സി യോഹന്നാൻ. മരുമക്കൾ : ആനി തോമസ്, ലക്കി വറുഗീസ്, തോമസ് യോഹന്നാൻ.