19-sob-mathew-alexander
മാത്യു കെ. അലക്‌സാണ്ടർ

ചെങ്ങന്നൂർ: പാണ്ടനാട് കണ്ടത്തിൽ എബനേസർ ഭവനിൽ മാത്യു കെ. അലക്‌സാണ്ടർ (അനിയൻ - 53) നിര്യാതനായി. സംസ്‌കാരം പിന്നീട്. യു. എ. ഇ.യിലെ ടെലികോം കമ്പിനിയായ എത്തിസലാറ്റിലെ ഉദ്യോഗസ്ഥനാണ്. ഭാര്യ: ബിന്ദു. മക്കൾ: ഷോൺ, സ്റ്റീവ്.