തിരുവല്ല: മുത്തൂർ കല്ലംപറമ്പിൽ സുരേഷ് കുമാറിന്റെ ഭാര്യ ഉഷ (49) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അനന്ദു, അർജുൻ.