ഇലവുംതിട്ട: കോട്ടാമഠത്തിൽ പരേതനായ കെ. എസ്. ഗംഗാധരന്റെ ഭാര്യ: കെ. വിമല (76) നിര്യാതയായി സംസ്‌കാരം വെള്ളി 2 ന് വീട്ടുവളപ്പിൽ, മക്കൾ: കെ. ജി. രമേശ്, ഷീബ. മരുമകൾ: ബീന.