 
അടൂർ: ചിറ്റുണ്ടയിൽ പരേതനായ സി. കുഞ്ഞുകോശിയുടെ ഭാര്യ അമ്മിണി കുഞ്ഞുകോശി(78) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് അടൂർ കണ്ണംകോട് സെന്റ് തോമസ് കത്തീഡ്രലിൽ . ഇലന്തൂർ മണ്ണംതലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: കോശി തരകൻ, മാത്യൂ തരകൻ, സുജാജോൺസൻ (ദുബായ്), സോഫിയ അലക്സ്, ജോൺ തരകൻ. മരുമക്കൾ: നിന്നി കോശി, റീനമാത്യു, ജോൺസൻ (ദുബായ്), അലക്സ് പി. ശാമുവൽ (ദോഹ), ജയാ ജോൺ.