20-sob-krishnankutty
കൃഷ്ണൻകുട്ടി

തെങ്ങമം : തെങ്ങമം കൃഷ്ണ ഭവനത്തിൽ കൃഷ്ണൻകുട്ടി (80- റിട്ട. കെ എസ് ആർ ടി സി ) നിര്യാതനായി.സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ രത്നമ്മ. മക്കൾ : ബിന്ദു, സിന്ധു . മരുമക്കൾ : രവീന്ദ്രൻ, ഓമനകുട്ടൻ.