ചുങ്കപ്പാറ : അമ്പാട്ടുകുന്നേൽ പരേതനായ അലി റാവുത്തരുടെ ഭാര്യ ഖദീജ ബീവി (82)നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ : ഇസ്മായിൽ, ശാഹുൽ ഹമീദ്, ഹംസ കുട്ടി, ലൈല ബീവി, ഷാജി. മരുമകൾ : ഹലീമ ബീവി, ഷെരീഫ ബീവി, നസീമ, ജമീല, ജബ്ബാർ.