പൊൻകുന്നം : കരോട്ട് പുന്നക്കുഴിയിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ ജാനകിയമ്മ(98) നിര്യാതയായി. മക്കൾ: ഗംഗാധരൻ നായർ (ചെറുവള്ളി), ടി.എസ്.രാജു(വിമുക്തഭടൻ, ചെറുവള്ളി). മരുമക്കൾ: അമ്മുക്കുട്ടി(പുലിക്കുന്ന്), എം.എസ്.ചിത്രദേവി (ആർട് ഒഫ് ലിവിംഗ് ടീച്ചർ, ആനിക്കാട്). സംസ്‌കാരം ഇന്ന് 12 ന് ചെറുവള്ളിയിൽ മകൻ രാജുവിന്റെ വീട്ടുവളപ്പിൽ.