മണർകാട് : കണ്ണിമലയിൽ പി.കെ.ഗോപാലൻ (കുഞ്ഞൂഞ്ഞ്-83) നിര്യാതനായി. മക്കൾ: മനോജ്, ബിന്ദു. മരുമക്കൾ: ബിനു നെല്ലിക്കൽ, മംഗളൻ നാട്ടകം. സംസ്‌കാരം നാളെ 10 ന് വീട്ടുവളപ്പിൽ.