21-sob-pss-pillai
പി.എസ്.എസ്. പിള്ള

ചെങ്ങന്നൂർ : അങ്ങാടിക്കൽ ലക്ഷ്മി നിവാസിൽ പി.എസ്.എസ്. പിള്ള (83) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ചെങ്ങന്നൂർ തുണ്ടത്തിൽ വൽസല. മക്കൾ : ഹേമലത, ഹേമഗീത, രാജേഷ്. മരുമക്കൾ : ദിലീപ്, ഷീന, പരേതനായ രാധാകൃഷ്ണൻ.