പുതുശ്ശേരി: ഞാലീപറമ്പിൽ ദാമോദരൻ ആചാരി (67) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: ചങ്ങനാശ്ശേരി ഇത്തിത്താനം കൊച്ചുപുരയ്ക്കൽ രമണി. മക്കൾ: അനിത, മായ, അജയൻ. മരുമക്കൾ: ചന്ദ്രൻ, പ്രസാദ്, ഗായത്രി.