21-sob-soosamma-mathew
സൂസമ്മ മാത്യു

മുരണി: കോലമല കെ.എസ്.മാത്യുവിന്റെ ഭാര്യ സൂസമ്മ മാത്യു (64) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് മുരണി മാർ യാക്കോബ് ബുർധാന പള്ളിയിൽ. തേവേരി പുള്ളിപടവിൽ കുടുംബാംഗമാണ്. മക്കൾ: സ്മിത, സിജോ. മരുമക്കൾ: കോട്ടയം തൈപ്പറമ്പിൽ ഷിബു,പരിയാരം വിലങ്ങുപാറയ്ക്കൽ ഷിജി.